Latest news5 days ago
സൗന്ദര്യമില്ലെന്ന് ആരോപണം: ഭാര്യയെ അമ്മിക്കല്ല് കൊണ്ട് മർദ്ദിച്ചു എന്ന് പരാതി
കണ്ണൂർ: ചെറുപുഴയിൽ സൗന്ദര്യമില്ലെന്ന് ആരോപിച്ച് യുവതിയെ ക്രൂരമായി മർദ്ദിച്ച ഭർത്താവിനെതിരെ കേസെടുത്ത് പോലീസ്. അരവൻചാൽ ചള്ളച്ചാൽ റോഡിലെ ഓലിയൻവീട്ടിൽ രഹ്ന റഹ്മാന്റെ (28) പരാതിയിൽ ഭർത്താവ് പാടിയോട്ടുചാലിലെ അനസ് ബന്ധുക്കളായ റുഖിയ, മൈമൂന എന്നിവരുടെ പേരിലാണ്...