News1 year ago
“വൈഷ്ണവി ” നോവൽ പ്രകാശനം ചെയ്തു
കോതമംഗലം:കോട്ടപ്പടി സെന്റ് ജോര്‍ജ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ റിട്ടയേര്‍ഡ് അധ്യാപികയും ചെറുകഥാകൃത്തുമായ എന്‍ സി പൊന്നമ്മ ടീച്ചര്‍ രചിച്ച നോവല്‍ ‘വൈഷ്ണവി ‘ പ്രകാശനം ചെയ്തു. കോട്ടപ്പടി ക്ലബ്ബില്‍ നടന്ന ചടങ്ങ് ആന്റണി ജോണ്‍ എം...