Latest news4 days ago
കളിയിക്കാവിളയിലെ ക്വാറി ഉടമയുടെ കൊലപാതകം:അമ്പിളിയുടെ സുഹൃത്ത് പിടിയിൽ
തിരുവനന്തപുരം: കളിയിക്കാവിളയിലെ ക്വാറി ഉടമയുടെ കൊലപാതകം. ഒരാൾ കൂടി അറസ്റ്റിൽ. ദീപുവിനെ കഴുത്തറുത്തു കൊന്ന അമ്പിളിയുടെ കൂട്ടുകാരനും കേസിലെ രണ്ടാം പ്രതിയുമായ സുനിൽ കുമാറാണ് പിടിയിലായത്. കഴിഞ്ഞ 3 ദിവസങ്ങളിലായി ഒളിവിൽ കഴിയുന്ന ഇയാൾക്കായി തിരച്ചിൽ...