Uncategorized1 month ago
കെ എസ് ആർ ടി ബസ് റോഡിനുനടുവിൽ നിർത്തി ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയി; പിന്നാലെ ഗതാഗത തടസം, പരക്കെ പ്രതിഷേധം
മുവാറ്റുപുഴ: റോഡിന് നടുവിൽ ബസ് നിർത്തിയിട്ട് കെ.എസ്.ആർ.ടി.സി ഡ്രൈവർ ഭക്ഷണം കഴിക്കാൻ ഇറങ്ങിപ്പോയെന്നും ഇതെത്തുടർന്ന് ഗതാഗത തടസം നേരിട്ടെന്നും പരാതി. മുവാറ്റുപുഴ -പുനലൂർ -കോന്നി പാതയിലാണ് അപകടകരമായ രീതിയിൽ ഡ്രൈവർ റോഡിന് നടുവിൽ ബസ് നിർത്തിയിട്ടത്....