Uncategorized1 month ago
10 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം: തെളിവെടുപ്പ് പൂർത്തിയായി
കാസർകോട്:കാഞ്ഞങ്ങാട് വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്, കമ്മൽ കവർന്ന സംഭവത്തിൽ പ്രതി പി എ സലീമുമായുള്ള തെളിവെടുപ്പ് പൂർത്തിയായി. സലീമിനെ ഇന്ന് കാഞ്ഞങ്ങാട് കോടതിയിൽ ഹാജരാക്കും . കുട്ടി ഒച്ച വക്കുമോ എന്ന്...