Uncategorized1 month ago
ആനകളുടെ കണക്കെടുപ്പ് നാളെ ആരംഭിക്കും
പാലക്കാട്: മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിന്റെ ഭാഗമായി ആനകളുടെ കണക്കെടുപ്പിനൊരുങ്ങി വനംവകുപ്പ്. നാളെമുതലാണ് കണക്കെടുപ്പ് ആരംഭിക്കുക. തെക്കൻ സംസ്ഥാനങ്ങളായ 4 ജില്ലകൾ കണക്കെടുപ്പിന്റെ ഭാഗമാകും.കേരളം, കർണാടക, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ ഒരേസമയമാണ് സർവ്വേ ....