Uncategorized1 month ago
കാലിൽ കയർ കുരുങ്ങിയ പിടിയാനയെ മയക്കുവെടിവച്ചു; ചികത്സ നൽകി വിട്ടയ്ക്കുമെന്ന് അധികൃതർ
ഇടുക്കി: മറയൂർ വെട്ടിക്കാട്ടിൽ കാലിൽ കയർ കുരുങ്ങി പരുക്കേറ്റ പിടിയാനയെ മയക്കുവെടിവച്ചു. ചിഫ് വൈൽഡ്ലൈഫ് വാർഡന്റെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് മറയൂർ പേരടിപ്പള്ളം ഭാഗത്ത് വച്ച് ആനയെ വെടിവച്ചത്. തമിഴ്നാട്ടിൽ നിന്നും കാട്ടാനക്കൂട്ടം മറയൂർ വനമേഖലയിലേക്ക്...