News1 year ago
കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ ; ഉടമയെ കണ്ടെത്തണമെന്ന് നാട്ടുകാർ
കോതമംഗലം : തങ്കളം – കാക്കനാട് പാതയോരത്ത് കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ. കഴിഞ്ഞ ഒരു മാസത്തിലേറെയായി നില നിറത്തിലുള്ള കാർ പാതയോരത്ത് പാർക്ക് ചെയ്ത നിലയിൽ കാണപ്പെടുന്നുണ്ടെന്നും ഉടമയെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലന്നും പരിസരവാസികൾ പറയുന്നു. ഇതെത്തുടർന്ന്...