Latest news2 weeks ago
സ്കൂൾ ക്യാമ്പസിൽ പുലി:മണിക്കൂറുകളോളം ആശങ്ക,ദൗത്യം ദുഷ്കരം
തമിഴ്നാട്: തിരുപത്തുരിൽ കളക്ടറേറ്റിന് സമീപം സ്കൂൾ ക്യാമ്പസിൽ പ്രേവേശിച്ച പുലി പരിഭ്രാന്തി പരത്തി. കാർ ഷെഡിൽ വിശ്രമിക്കുകയായിരുന്ന പുലിയെ 10 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് നിരീക്ഷിച്ച് മയക്കുവെടിവെക്കാൻ സാധിച്ചത്. സമീപത്ത് നിർത്തിയിട്ടിരുന്ന 2 കാറുകളിൽ 5...