News1 year ago
യാത്രക്കാര്‍ ജാഗ്രതൈ;ബസ്സുകളില്‍ മാല പൊട്ടിക്കുന്ന തമിഴ് സ്ത്രീകളുടെ വിളയാട്ടം,ആലുവയില്‍ 2 പേര് അറസ്റ്റില്‍
ആലുവ;ബസില്‍ യാത്രക്കാരിയുടെ മാലപൊട്ടിച്ച രണ്ട് തമിഴ്നാട് സ്വദേശിനികള്‍ അറസ്റ്റില്‍. പിളളയാര്‍ തെരുവില്‍ ദുര്‍ഗ (32), അനിത (26) എന്നിവരെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ട് മലയാറ്റൂര്‍ ഗോതമ്പ് റോഡ് സ്റ്റോപ്പിന് സമീപം...