Latest news7 months ago
സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം റെയിൽവേസ്റ്റേഷനിൽ ഉപേക്ഷിച്ചു;തൃശൂർ സ്വദേശി അറസ്റ്റിൽ
പെരുമ്പാവൂർ:സ്ക്കൂൾ വിദ്യർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗീകമായി ഉപദ്രവിച്ച കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന തൃശൂർ സ്വദേശി അറസ്റ്റിൽ. തൃശൂർ ആളൂർ വെള്ളാച്ചിറ പാറക്കൽ ഞാറലേലി വീട്ടിൽ ജിന്റോ കുര്യൻ (36) നെയാണ് സംഭവവുമായി ബന്ധപ്പെട്ട് തടിയിട്ടപറമ്പ് പൊലീസ്...