News1 year ago
പ്രണയം മൂത്ത് മുംബൈയില്‍ ;സ്വീഡനിലെ 16 കാരിയെ കണ്ടെത്തി പോലീസ് ബന്ധുക്കള്‍ക്ക് കൈമാറി
മുംബൈ;19 വയസുകാരനൊപ്പം ജീവിയ്ക്കാനുറച്ച് സ്വീഡനില്‍ നിന്നും എത്തിയ 16 കാരിയെ പോലീസ് കണ്ടെത്തി ബന്ധുക്കള്‍ക്ക് കൈമാറി. മുംബൈയില്‍ നിന്നാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മുംബൈയിലെ 19 വയസ്സുകാരനുമായി സ്വീഡന് പെണ്‍കുട്ടി പ്രണയത്തിലാവുകയായിരുന്നു.