കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റു. ശാസ്ത്രിഭവനിലെ പെട്രോളിയം മന്ത്രാലയത്തില്‍ എത്തിയ സുരേഷ് ഗോപിയെ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹര്‍ദീപ്സിങ് പുരി സ്വീകരിച്ചു. തുടര്‍ന്ന് ഓഫീസിലെത്തിയാണ് സുരേഷ് ഗോപി ചുമതലയേറ്റത്. പെട്രോളിയത്തിന്...
തിരുവനന്തപുരം ; കേരളത്തിന്റെ അഭിമാനമായി, കേന്ദ്ര മന്ത്രിസഭയിലെത്തിയ ഇരു മന്ത്രിമാരും ഇന്ന് ചുമതലയേല്‍ക്കും. സുരേഷ് ഗോപിയും ജോർജ് കുര്യനും ഇന്ന് രാവിലെ 11 മണിക്കാകും ചുമതലയേല്‍ക്കുക.ടൂറിസം, പെട്രോളിയം ആൻഡ് നാച്ചുറല്‍ ഗ്യാസ് വകുപ്പ് സഹമന്ത്രി സ്ഥാനമാണ്...
കൊച്ചി;നടൻ സുരേഷ് ഗോപി കേന്ദ്രമന്ത്രി സഭയിലേയ്ക്ക്,ക്യാബിനറ്റ് പദവിയോടെയാണ് അദ്ദേഹം കേന്ദ്രമന്ത്രി സഭയിൽ എത്തുന്നത് എന്നാണ് ഇതുവരെ പുറത്തുവരുന്ന വിവരം. അദ്ദേഹം തീരുമാനിച്ചു,ഞാൻ അനുസരിയ്ക്കുന്നു,മറ്റൊന്നും അറിയില്ല എന്നാണ് മന്ത്രി സ്ഥാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ സുരേഷ് ഗോപിയുടെ പ്രതികരണം.അദ്ദേഹവും ഭാര്യ...
കൊച്ചി;നടന് സുരേഷ് ഗോപി കേന്ദ്രമന്ത്രി സഭയിലേയ്ക്ക്.ഉടന്‍ ഇതുസംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാവുമെന്നാണ് സൂചന. ഡല്‍ഹിയില്‍ മന്ത്രി സഭ രൂപീകരണം സംബന്ധിച്ച് എന്‍ഡിഎ നേതൃത്വം ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.യോഗത്തില്‍ സുരേഷ് ഗോപിയടക്കം ബിജെപി എംപിമാരും നേതാക്കളും പങ്കെടുക്കുന്നുണ്ട്. താന്‍ ചില...
തൃശൂരിലെ പ്രജാ ദൈവങ്ങള്‍ സമ്മാനിച്ച വിജയം,എല്ലാദൈവങ്ങൾക്കും പ്രണാമം-സുരേഷ് ഗോപി തൃശൂർ ; തൃശൂരിലെ പ്രജ ദൈവങ്ങൾ സമ്മാനിച്ചതാണ് വിജയം.യഥാർത്ഥ മതേതര വാദികളാണ് അവർ അവരെ വണങ്ങുന്നു.ഒപ്പം ലൂർദ് മാതാവിനും എല്ലാ ദൈവങ്ങൾക്കും പ്രണാമം. ചരിത്രമായി മാറിയ...