News11 months ago
ആത്മഹത്യ ഭീഷിണി കടന്നൽകൂട്ടം “പൊളിച്ചു”; ടവറിൽ കയറിയ യുവതിക്ക് രക്ഷയായത് അഗ്നിശമന സേനയുടെ കരുതൽ
കായംകുളം; ആത്മഹത്യാഭീഷണി മുഴക്കി പെട്രോൾ നിറച്ച കുപ്പിയുമായി യുവതി ബിഎസ്എൻഎൽ ടവറിൽ. ഉദ്യോഗസ്ഥർ അനുനയ ശ്രമങ്ങൾ തുടങ്ങിയപ്പോൾ ചെവികൊടുക്കാതെ യുവതി വീണ്ടും മകളിലേയ്ക്ക്.നിമിഷങ്ങൾക്കകം അലറി വിളിച്ച് അതിവേഗം താഴേയ്ക്ക്.രക്ഷയായത് അഗ്നിശമന സേനയുടെ കരുതൽ.ദുരന്തം വഴിമാറിപ്പോയതിൽ ഉദ്യോഗസ്ഥ...