Latest news8 months ago
ജാമ്യം നേടി മുങ്ങി,വനമേഖലയിൽ ഭാര്യയുമൊത്ത് സുഖവാസം;പീഡന കേസിലെ പ്രതിയെ പോലീസ് സാഹസീകമായി പടികൂടി
ആലുവ:പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യം നേടുകയും കോടതി വിധി പ്രഖ്യാപ്രഖ്യാപിക്കാനിരിക്ക ഒളിവിൽ പോകുകയും ചെയ്ത പ്രതിയെ പോലീസ് സാഹസികമായി പിടികൂടി. ഐരാപുരം, മണ്ണ്മോളത്ത് സുബിൻ (28) നെയാണ് തടിയിട്ടപറമ്പ് പോലീസ് പിടികൂടിയത്. 2018...