Local News1 year ago
മുഖ്യമന്ത്രിയുടെ വിദ്യാര്‍ത്ഥി പ്രതിഭ പുരസ്കാരം നെല്ലിക്കുഴിക്കും ; നേട്ടം സ്വന്തമാക്കിയത് ആന്റിണി ജെയിസണ്‍
കോതമംഗലം;സംസ്ഥാനത്തെ മികച്ച പ്രതിഭകളായ ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് മുഖ്യമന്ത്രിപ്രഖ്യാപിച്ച പ്രതിഭ പുരസ്ക്കാരത്തിന് നെല്ലിക്കുഴി സ്വദേശി സ്വദേശി ആന്റണി ജെയിസണ്‍ അര്‍ഹനായി. ഒരു ലക്ഷം രൂപയും, പ്രശസ്തിപത്രവും അടങ്ങിയ പുരസ്കാരം മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റ് വാങ്ങി.നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 8-ാം...