Latest news1 week ago
കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബ് കണ്ടെത്തി
കണ്ണൂർ ; കണ്ണൂരില്‍ സ്റ്റീല്‍ ബോംബിന് സമാനമായ വസ്തു കണ്ടെത്തി. ന്യൂ മാഹി പെരിങ്ങാടിയില്‍ തലശ്ശേരി-മാഹി ബൈപ്പാസിന്റെ സർവീസ് റോഡരികിലാണ് സ്റ്റീല്‍ ബോംബിന് സമാനമായ വസ്തു കണ്ടെത്തിയത്. എന്നാല്‍ ഇത് സ്റ്റീല്‍ ബോംബ് തന്നെ ആണെന്ന്...