Latest news7 days ago
സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം ; മലബാറില്‍ മുക്കാല്‍ലക്ഷം വിദ്യാർഥികള്‍ സീറ്റില്ലാതെ പുറത്തുനില്‍ക്കുന്നതിനിടെ സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ക്ക് തിങ്കളാഴ്ച തുടക്കമാകുന്നു. പ്രവേശനം ലഭിക്കാത്ത കുട്ടികളുടെ കാര്യത്തില്‍ മൂന്ന് അലോട്ട്മെന്റുകള്‍ അടങ്ങുന്ന മുഖ്യഘട്ട പ്രവേശനം പൂർത്തിയായിട്ടും തീരുമാനമെടുക്കാത്ത സർക്കാർ, മലബാർ...