Latest news6 days ago
സംസ്ഥാന സ്കൂള്‍ കലോത്സവം ഡിസംബറില്‍
തിരുവനന്തപുരം ; സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഈ അദ്ധ്യയന വർഷത്തില്‍ സംഘടിപ്പിക്കുന്ന മേളകളുടെ വിശദാംശങ്ങള്‍ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. സംസ്ഥാന സ്കൂള്‍ കലോത്സവം ഡിസംബർ മാസത്തില്‍ തിരുവനന്തപുരത്ത് വെച്ച് നടക്കും. കായിക മേള...