Sports1 year ago
സംസ്ഥാന ക്രോസ് കണ്ട്രി മത്സരം ഡിസംബര്‍ 28 ന് കോതമംഗലത്ത്
കോതമംഗലം:കേരള അത് ലറ്റിക്സ് അസോസിയേഷന്റെ 28 മത് സംസ്ഥാന ക്രോസ് കണ്ട്രി മത്സരം ഡിസംബര്‍ 28ന് കോതമംഗലം തങ്കളം നാലു വരി പാതയില്‍ നടക്കും ഡീന്‍ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്യും ആന്റണി ജോണ്‍...