Latest news11 months ago
ശ്രീനാരായണപുരം ട്രിപ്പിൾ വാട്ടർ ഫാൾസിൽ വൃദ്ധന്റെ മൃതദേഹം; പോലീസ് അന്വേഷണം തുടങ്ങി
അടിമാലി;ശ്രീനാരായണപുരം ട്രിപ്പിൾ വാട്ടർ ഫാൾസിൽ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് 60 വയസ്സിലേറെ തോന്നിക്കുന്ന ആളുടെ മൃതദ്ദേഹം പാറയിൽ തട്ടി നിൽക്കുന്ന നിലയിൽ കാണപ്പട്ടത്.പോലീസ് സംഭവസ്ഥല ത്തേക്ക് തിരിച്ചിട്ടുണ്ട് .ആളെ തിരിച്ചറിഞ്ഞിട്ടില്ല. ദേവികുളം...