Latest news8 months ago
സ്റ്റേകമ്പിയിൽ നിന്നും ഷോക്കേറ്റു; ക്യാരംസ് കളിക്കാരന് ദാരുണാന്ത്യം
അടിമാലി: പതിനേഴുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. ബൈസൺവാലി റ്റികമ്പനി സ്വദേശി പാറക്കൽ ശ്രീജിത്ത് ആണ് മരിച്ചത്. ക്ലബ്ബിൽ ക്യാരംസ് കളിക്കിടെ മൂത്രം ഒഴിക്കാൻ പുറത്തിറങ്ങുകയും സ്റ്റേ കമ്പിയിൽ പിടിക്കുകയും ഷോക്കേൽക്കുകയുമായിരുന്നുവെന്നാണ് സൂചന. ഉടൻ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും...