News5 days ago
ഇന്ത്യയില്‍ സിക വൈറസ് സ്ഥിരീകരിച്ചു
ഡല്‍ഹി: പൂനെയില്‍ 46 കാരനായ ഡോക്ടർക്കും അദ്ദേഹത്തിൻ്റെ 15 വയസുകാരിയായ മകള്‍ക്കും സിക വൈറസ് അണുബാധ സ്ഥിരീകരിച്ചു. നിലവില്‍ അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. പനി, ചുണങ്ങ് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടതോടെ ഇയാളെ സ്വകാര്യ...