News1 year ago
ടിപ്പറുകളുടെയും ടോറസുകളുടെയും മരണപ്പാച്ചില്‍ ; ദുരന്ത ഭീതിയുടെ നിറവില്‍ ചെറുവട്ടൂര്‍
കോതമംഗലം; ചെറുവട്ടൂരില്‍ സ്ക്കൂള് വിദ്യാര്‍ത്ഥികള്‍ക്ക് ഭീഷിണിയായി ഭാരവണ്ടികളുടെ മരണപ്പാച്ചില്‍.ടിപ്പര്‍ ,ടോറസ് ലോറികള്‍ ലോഡും കയറ്റി അമിതവേഗതിയില്‍ തലങ്ങും വിലങ്ങും പായുന്നതാണ് ഇതുവഴിയെത്തുന്ന സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്കും ചെറുവാഹനങ്ങളിലെ യാത്രക്കാര്‍ക്കും ഭീഷിണിയായി മാറിയിരിയ്ക്കുന്നത്. സ്കൂള്‍...