Latest news9 months ago
കുരച്ച്,വീടിന് ചുറ്റും ഓടി , പോലീസ് എത്തിയപ്പോൾ പ്രതിരോധം;ഉണ്ണിയുടെ സ്നേഹപ്രകടനം കാണികൾക്ക് സമ്മാനിച്ചത് നൊമ്പരത്തിന്റെ നിറവ്
അടിമാലി;സോമൻ ഓർമ്മയായി.വളർത്തുനായ ഉണ്ണി ഇനി ബന്ധുക്കളുടെ സംരക്ഷണയിൽ.പിതൃ-പുത്ര ബന്ധമായിരുന്നു റിട്ടേർഡ് എ എസ് ഐ അടിമാലി പൊളിഞ്ഞപാലം കൊന്നക്കൽ സോമനും(67)വളർത്തുനായ ഉണ്ണിയുമായി നിലനിന്നിരുന്നതെന്നാണ് ബന്ധുക്കളും അടുത്തറിയാവുന്നവരും പങ്കുവയ്ക്കുന്ന വിവരം. കഴിഞ്ഞ ദിവസം കുളിമുറിയിൽ സോമന്റെ ജഡം...