Latest news10 months ago
ഫണ്ട് തടഞ്ഞുവച്ചെന്നാരോപണം;അടിമാലി പഞ്ചായത്തിൽ വാക്കേറ്റവും ബഹളവും,പ്രശ്നം പരിഹരിച്ചെന്ന് സെക്രട്ടറി
അടിമാലി:തോട് ശൂചീകരണത്തിനായി മൈനർ ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് അനുവദിച്ച പണം പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും ചേർന്ന് തടഞ്ഞുവച്ചതായി ആരോപണം.പ്രശ്നത്തെച്ചൊല്ലി പഞ്ചായത്ത് ഓഫീസിൽ മെമ്പർമാരും സെക്രട്ടറിയും തമ്മിൽ വാക്കേറ്റവും ബഹളവും. ഇന്ന് ഉച്ചകഴിഞ്ഞ് അടിമാലി പഞ്ചായത്ത് ഓഫീസിലാണ് സംഭവം.പഞ്ചായത്തിലെ...