Uncategorized3 weeks ago
സുരേഷ് ഗോപി വീട്ടില്‍ വരുന്നതില്‍ പുതുമയില്ല, സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല’: നായനാരുടെ ഭാര്യ ശാരദ ടീച്ചര്‍
കണ്ണൂർ ; കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി വീട്ടില്‍ വരുന്നതില്‍ പുതുമയില്ലെന്ന് നായനാരുടെ ഭാര്യ ശാരദ.സുരേഷ് ഗോപിയുടെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല. ഇതിന് മുന്‍പും പലതവണ വന്നിട്ടുണ്ടെന്നും ശാരദ ടീച്ചര്‍ പറഞ്ഞു. സുരേഷ് ഗോപിയും...