Latest news2 weeks ago
ഷൊർണൂരിൽ വിവാഹ വിരുന്നിൽ പങ്കെടുത്ത 150 ഓളം പേർക്ക് ഭക്ഷ്യവിഷബാധ
ഷൊർണൂർ ; വിവാഹച്ചടങ്ങില്‍ ഭക്ഷണം കഴിച്ച വധുവും വരനും ഉള്‍പ്പടെ 150-ഓളം പേർക്ക് ഭക്ഷ്യവിഷബാധ. ഷൊർണൂരില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന വിവാഹത്തിന്റെ റിസപ്ഷനില്‍ പങ്കെടുത്തവർക്കാണ് വിഷബാധയേറ്റത്. 150 പേർ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. വിവാഹത്തിന്റെ റിസപ്ഷനില്‍...