Latest news6 months ago
രണ്ടുപവനുവേണ്ടി മകളെ “കൊന്നു” .. സങ്കടം താങ്ങാനാവാതെ വൃദ്ധ ദമ്പതികൾ; മരുമകൻ അറസ്റ്റിൽ
ഏലപ്പാറ(ഇടുക്കി);രണ്ട് പവൻ സ്വർണ്ണം കൊണ്ടുടുക്കാനുണ്ടായിരുന്നു.അതിന് കൊച്ചിനെ അവർ വല്ലാതെ ശല്യം ചെയ്തു.സഹികെട്ടാ..അവൾ …വാക്കുകൾ മുഴുമിപ്പിക്കാനാവാതെ വൃദ്ധ ദമ്പതികൾ വിതുമ്പി. ഏലപ്പാറ ഹെലിബറിയ വാഴപ്പറമ്പിൽ കുട്ടപ്പൻ-ചിന്നമ്മ ദമ്പതികൾക്ക് മകൾ ഷീജയുടെ വേർപാട് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല.കഴിഞ്ഞ വെള്ളിയാഴ്ചയാണ് 28...