Uncategorized1 month ago
ശതാബ്ദി പ്രതിഭാ പുരസ്കാരം ഡോ. മഞ്ജു കുര്യന്
കോതമംഗലം ; കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യന് ആലുവ,യൂണിയൻ ക്രിസ്ത്യൻ കോളേജ് ഏർപ്പെടുത്തിയ ശതാബ്ദി പ്രതിഭാ പുരസ്കാരം ലഭിച്ചു. ഉന്നതവിദ്യാഭ്യാസ രംഗത്ത് മികവിൻ്റെ ഒരു നൂറ്റാണ്ടു പിന്നിട്ട ആലുവ യൂണിയൻ...