Latest news4 months ago
ഏതുനിമഷവും ജീവൻ നഷ്ടപ്പെട്ടേക്കാവുന്ന സ്ഥിതി, കൊലവിളിയുമായി ചുറ്റും കാട്ടാനൾ; മലയോര ഗ്രാമങ്ങൾ ഭീതിയുടെ നിറവിൽ
മൂന്നാർ;ഏതുനിമഷവും ജീവൻ നഷ്ടപ്പെട്ടേക്കാവുന്ന സ്ഥിതി.കൊലവിളിയുമായി കാട്ടാനകളുടെ പരക്കംപാച്ചിൽ തുടർക്കഥയായി.ശാന്തൻപാറയിൽ മാത്രം പൊലിഞ്ഞത് 20 ലേറെ ജീവനുകൾ.മലയോര ഗ്രാമങ്ങൾ ഭീതിയുടെ നിറവിൽ. വനാതിർത്തികളിൽ വന്യമൃഗ ശല്യം നാൾക്കുനാൾ പെരുകുന്നതിൽ പരക്കെ ആശങ്ക.കാട്ടാന ആക്രമണങ്ങളിൽ മനുഷ്യജീവനുകൾ പൊലിയുന്നത് അടുത്തകാലത്ത്...