News1 year ago
തലനാരിഴയ്ക്ക് രക്ഷപെട്ട മകന്റെ ജീവന് കണ്മുന്നില് വിധി തട്ടിയെടുത്തു ; കണ്ണീര്‍കടലായി കുന്നുംപുറത്ത് വീട്
നെടുമങ്ങാട്: രണ്ട് ദിവസം മുമ്പ് തലനാരിഴയ്ക്ക് രക്ഷപെട്ട മകന്റെ ജീവന് തൊട്ടടുത്ത ദിവസം കണ്മുന്നില് വിധി തട്ടിയെടുത്തിന്റെ ആഘാതത്തിലാണ് മാതാവ് ആര്യനാട് കുളപ്പട കുന്നുംപുറത്ത് വീട്ടില്‍ ശാന്തയും കുടംബാംഗങ്ങളും. ഇന്നലെ ഉച്ചയ്ക്ക് 2.15 ഓടെ വീട്ടുമുറ്റത്തെ...