News2 years ago
ഒറ്റമൂലിയുടെ ചേരുവകൾ നൽകിയല്ല;വൈദ്യനെ കൊലപ്പെടുത്തി,മൃതദ്ദേഹം കഷണങ്ങളാക്കി പുഴയിലെറിഞ്ഞു
മലപ്പുറം;മൂലക്കുരുവിന് ഒറ്റമൂലി ചികത്സ നൽകിയിരുന്ന മൈസൂരിലെ പാരമ്പര്യ വൈദ്യനെ തട്ടിക്കൊണ്ട് വന്ന് ഒരു വർഷം മുറിയിൽ ബന്ധിയാക്കി പീഡിപ്പിക്കുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ നാലംഗ സംഘം പോലീസ് പിടിയിൽ. മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ...