Uncategorized4 weeks ago
മാനസിക ബൗദ്ധിക അവശതയുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ
എറണാംകുളം ; മാനസിക ബൗദ്ധിക അവശതയുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ. അയ്യമ്പുഴ ഉദയാ നഗർ പഴൂപ്പിള്ളി വീട്ടിൽ സജീവ് (49) നെയാണ് അയ്യമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്താണ്...