തളിപ്പറമ്പ് ;ഏഴുമാസത്തോളം 15 കാരിയായ കൊച്ചുമകളെ ലൈംഗീകമായി ഉപദ്രവിച്ച സംഭവത്തിൽ മുത്തച്ഛന് മരണം വരെ തടവും 4 ലക്ഷം രൂപ പിഴയും വിധിച്ചു. നേപ്പാൾ സ്വദേശിയായ 65 കാരനെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി...
അടിമാലി;യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കി നഗ്നദൃശ്യങ്ങൾ പകർത്തി ബന്ധുക്കൾക്ക് അയച്ച യുവാവിനെ അടിമാലി പോലീസ് അറസ്റ്റു ചെയ്തു. കട്ടപ്പന തൊപ്പിപ്പാള സ്വദേശി കുമ്പളക്കുഴിയിൽ 32 വയസുള്ള ബിബിനെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ഈ വർഷം ആദ്യം...
കോതമംഗലം; ഊന്നുകൽ പോലീസ് ചാർജ്ജ് ചെയ്ത ലൈംഗീക പീഡകേസിലെ പ്രതി ഊന്നുകൽ സ്വദേശി രാജു മാത്യു അഭിഭാഷകനെ വഞ്ചിച്ച് പണം തട്ടിയെടുത്തത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയെന്ന് സൂചന. സഹായിക്കാനെന്ന വ്യാജേന അടുത്തുകൂടി ,വീട്ടിലെത്തി ബലാൽസംഘം...
പത്തനംതിട്ട; പെരുനാട് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ 16 പേർ പീഡിപ്പിച്ചതായും 3 പേർ നഗ്ന ചിത്രം പ്രചരിപ്പിച്ചതായും കേസ്.ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. ഡിവൈഎഫ്ഐ പെരുനാട് മേഖല പ്രസിഡന്റ് ജോയൽ തോമസാണ് അറസ്റ്റിലായത്. ഇയാളെ കൂടാതെ...
അടിമാലി;മറ്റാരുമില്ലാതിരുന്ന സമയത്ത് വീട്ടിലെത്തി പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ച്, ഗർഭിണിയാക്കിയ സംഭവത്തിൽ ബിഹാർ സ്വദേശികളായ ദമ്പതികളുടെ മകൻ അറസ്റ്റിൽ. പെരുമ്പാവൂർ ഐരാപുരത്ത് വാടകവീട്ടിൽ താമസിക്കുന്ന ബിഹാർ സ്വദേശികളായ ദമ്പതികളുടെ മകൻ മുഹമ്മദ് നബീസ് (20) ആണ് അറസ്റ്റിലായത്.ഇയാൾ...