News1 year ago
പുലി ആക്രമണ ഭീതി വ്യാപകം,ജനരോക്ഷം ശക്തം ; വനംവകുപ്പ് വീണ്ടും പുലിക്കെണി സ്ഥാപിയ്ക്കുന്നു
കോതമംഗലം;പുലി ആക്രമണ ഭീതി നിലനിൽക്കുന്ന കോട്ടപ്പടി പ്ലാമുടയിൽ വനംവകുപ്പ് വീണ്ടും കൂട് സ്ഥാപിയ്ക്കുന്നു. നേരത്തെ ഈ മേഖലയിൽ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് പുലിയെ കുടുക്കുന്നതിനായി ഒരു കൂട് സ്ഥാപിച്ചിരുന്നു.മറ്റൊരുകൂട് ഇന്ന് ഉച്ച കഴഞ്ഞ്് സ്ഥലത്തെത്തിച്ചിട്ടുണ്ട്.ഇത് എവിടെയാണ് സ്ഥാപിയ്ക്കുന്നതെന്ന...