Uncategorized1 month ago
വിദേശ ഉപരിപഠന രംഗത്തെ മാറ്റങ്ങൾ അറിയാം: മെഗാസെമിനാർ കോതമംഗലം മെന്റർ അക്കാദമി ഹാളിൽ
കോതമംഗലം: പ്ലസ്ടുവിനും ഡിഗ്രിക്കും ബിടെക്കിനും ശേഷം വിദേശത്ത് ഉപരിപഠനം ആഗ്രഹിക്കുന്നവർക്കായി മെഗാസെമിനാർ നടത്തുന്നു. കഴിഞ്ഞ 25 വർഷത്തിലേറെയായി കോതമംഗലത്ത് ആൻ തീയറ്ററിന് സമീപം പ്രവർത്തിച്ചുവരുന്ന ഗ്ലോബൽ എടു ആണ് സെമിനാറിൽ സംഘടിപ്പിച്ചിട്ടുള്ളത്. വിദേശ ഉപരിപഠനരംഗത്ത് കൂടുതൽ...