News1 year ago
യുവതിയെ കുത്തികൊന്ന് , മാറിടം മുറിച്ചെഞ്ഞടുത്തെന്ന് കേസ് ; ഇന്ന് വാദം തുടങ്ങും
അടിമാലി:യുവതിയെ കുത്തികൊലപ്പെടുത്തിയ ശേഷം മാറിടം മുറിച്ചെടുത്ത് സൂക്ഷിച്ച സംഭവത്തില്‍ അടിമാലി പോലീസ് ചാര്‍ജ്ജുചെയ്ത കേസില്‍ ഇന്ന് വാദം ആരംഭിയ്ക്കും. 14-ാം മൈല്‍ ചരുവിള പുത്തന്‍വീട്ടില്‍ അബ്ദുള്‍ സിയാദിന്റെ ഭാര്യ സെലീനയാണ് കൊല്ലപ്പെട്ടത്.2017 ഒക്ടോബര്‍ 10- നാണ്...