തിരുവനന്തപുരം:കോർപ്പറേഷൻ തിരുവല്ലം സോണൽ ഓഫിസിലെ സെക്ഷൻ ക്ലാർക്ക് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ.ആയിരംരൂപ കൈക്കൂലി വാങ്ങിയപ്പോഴാണ് അനിൽകുമാർ വിജിലൻസിന്റെ പിടിയിലായത്.