Uncategorized4 weeks ago
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; സർക്കാരിന്റെ ശൈലിയിൽ മാറ്റം അനിവാര്യം, വിമർശനങ്ങളോട് അസഹിഷ്ണുത പാടില്ലന്നും നേതാക്കൾ
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; സർക്കാരിന്റെ ശൈലിയിൽ മാറ്റംഅനിവാര്യം,വിമർശനങ്ങളോട് അസഹിഷ്ണുത പാടില്ലന്നും നേതാക്കൾ തിരുവനന്തപുരം; ലോക്സഭ തിരഞ്ഞെടുപ്പിലെ തോൽവിയെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ നടന്നത് ചൂടേറിയ ചർച്ചകൾ. സർക്കാരിന്റെ പ്രവർത്തന ശൈലിയിൽ മാറ്റം വേണമെന്നും വിമർശനങ്ങളോടുള്ള അസഹിഷ്ണുത...