Local News1 year ago
തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപാസ് ;രണ്ടാം റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു
കോതമംഗലം:തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപാസിന്റെ രണ്ടാം റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. കലാ ഓഡിറ്റോറിയം മുതൽ മുതൽ കോഴിപ്പിള്ളി വരെ വരുന്ന പ്രദേശം ഉൾപ്പെടുന്നതാണ് രണ്ടാം റീച്ച്.നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി ആന്റണി ജോൺ...