Latest news2 weeks ago
സത്യഭാമ കോടതിയിൽ കിഴടങ്ങി
കൊച്ചി: നിർത്തകൻ ആർ.എൽ.വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചു എന്ന കേസിൽ കലാമണ്ഡലം സത്യഭാമ കോടതിയിൽ ഹാജരായി. നെടുമങ്ങാട് എസ്സി എസ്ടി പ്രത്യേക കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് മോഹിനിയാട്ടം നിർത്തകി കോടതിയിൽ ഹാജരായത്. കേസിൽ സത്യഭാമയുടെ മുൻകൂർ...