News1 year ago
ലൈക്കിനും ഫോളോവേഴ്സിനെ കൂട്ടാനും സാഹസം ; യുവാവിന് ദാരുണാന്ത്യം
ഹോഷൻഗാബാദ്: സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധയിക്കപ്പെടാൻ എന്തുസാഹസത്തിനും തയ്യാറുവുന്നവർ നിരവധിയാണ്.വീഡിയോകൾക്കും സെൽഫിക്കും മറ്റുമായുള്ള ഇത്തരക്കാരുടെ അതിരുവിട്ട നീക്കം പലപ്പോഴും ജീവൻ നഷ്ടപ്പെടുന്നതിനുപോലും കാരണമാവാറുണ്ട്. ഇത്തരത്തിൽപ്പെട്ട ഒരു ദുരന്തം കൂടി കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഹോഷൻഗാബാദ് ജില്ലയിൽ നിന്നും...