രാജാക്കാട്;സെൽഫി എടുക്കുന്നതിനിടെ കാൽവഴുതി മുതിരപ്പുഴയാറിൽ ചുനയംമാക്കൽ വെള്ളച്ചാട്ടത്തിൽ പതിച്ച വിനോദയാത്ര സംഘത്തിലെ യുവാവിന് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശിയായ സന്ദീപ് (21) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു ദുരന്തം.ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ, രാത്രിയോ ടെയാണ് മൃതദേഹം കണ്ടെടുത്തത്....
കോതമംഗലം: പിണ്ടിമനയിൽ ബൈക്ക് കനാലിലേക്ക് വീണ് യുവാവ് മരിച്ചു. എൻജിഒ യൂണിയൻ കോതമംഗലം ഏരിയ വൈസ് പ്രസിഡന്റും പിണ്ടിമന പഞ്ചായത്ത് ഓഫീസ് ക്ലർക്കുമായ സന്ദീപ് (28) ആണ് മരിച്ചത്.കൊല്ലം കുണ്ടറ സ്വദേശിയാണ്. പിണ്ടിമന അടിയോടി പെരിയാർവാലി...
തിരവല്ല: സിപിഎം പെരിങ്ങര ലോക്കൽ കമ്മറ്റി സെക്രട്ടറി സന്ദീപിനെ കൊലപ്പെടുത്തിയ കേസിൽ പോലീസിന്റെ അതിവേഗ ഇടപെടൽ ഫലം കണ്ടു. 4 യുവാക്കൾ കസ്റ്റഡിയിൽ. ചാത്തങ്കരി കണിയാംപറമ്പിൽ ജിഷ്ണു (23), ചങ്ങനാശേരി പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപറമ്പിൽ പ്രമോദ്...