News2 years ago
സന്ദീപിനെ വകവരുത്തിയത് രാഷ്ട്രീയ വൈരാഗ്യം മൂലം,പ്രതികൾക്ക് ബി ജെ പി ബന്ധം; പോലീസ് റിപ്പോർട്ട് പുറത്ത്
തിരുവല്ല:സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പി.ബി.സന്ദീപ്കുമാറിന്റെ കൊലയ്ക്ക് കാരണം രാഷ്ട്രീയ വൈരാഗ്യമെന്ന് പോലീസ്.കേസിലെ പ്രതികൾ ബി ജെ പി ക്കാരാണെന്നവാദമാണ് പോലീസ് എഫ് ഐ ആറിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. കൊലപാതകം, വധഭീഷണി, അന്യായമായി സംഘംചേരൽ ഉൾപ്പെടെ എട്ട്...