News1 year ago
തട്ടുകടയിൽ ഭക്ഷണത്തെച്ചൊല്ലി തർക്കം; മൂലമറ്റത്ത് വെടിവയ്പ്പ് ,ഒരാൾ മരിച്ചു,സുഹൃത്തിന്റെ നില ഗുരുതരം
തൊടുപുഴ;മൂലമറ്റത്ത് ബൈക്ക് യാത്രക്കാര്‍ക്ക് നേരെ വെടിവയ്പ്പ്.ഒരാള്‍ മരിച്ചു.ഒപ്പമുണ്ടായരുന്ന സുഹൃത്തിനെ ഗുരതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി 10.50 തോടടുത്തായിരുന്നു സംഭവം. ബസ് കണ്ടക്ടര്‍ കീരിത്തോട് സ്വദേശി സനല്‍ സാബുവാണ് (34) മരിച്ചത്. സുഹൃത്ത് മൂലമറ്റം സ്വദേശി...