Uncategorized4 weeks ago
രാജ്യ തലസ്ഥാനത്ത് സുരക്ഷാ ശക്തിപ്പെടുത്തും ; നരേന്ദ്ര മോദി
ന്യൂ ഡൽഹി ; മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകളുടെ ഭാഗമായി രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തിപ്പെടുത്തി ഭരണകൂടം. രാഷ്ട്രപതി ഭവനും സമീപ പ്രദേശത്തുമാണ് സുരക്ഷ ശക്തിപ്പെടുത്തിയിട്ടുള്ളത്. നാളെ വൈകിട്ടാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുന്നത്. ബംഗ്ലാദേശ്, ശ്രീലങ്ക,...