News1 year ago
മാതാവിനോട് സംസാരിച്ചതിന് 12 കാരനെ മർദ്ദിച്ച് അവശനാക്കി ; പിതാവ് അറസ്റ്റിൽ
ഇടുക്കി : മകനോട് കൊടും ക്രൂരത . മാതാവിനെ ഫോൺ ചെയ്തതിന് 12 കാരനെ മർദിച്ച് അവശനാക്കി.പിതാവ് അറസ്റ്റിൽ . കമ്പിളികണ്ടത്താണ് സംഭവം.കുരുശുകുത്തി എറമ്പില് റോബിന് (42) നെയാണ് വെള്ളത്തൂവല്‍ പൊലീസ് അറസ്റ്റ് ചെയ്തത്....