തൊടുപുഴ:രണ്ട് ക്ഷേത്രങ്ങളിൽ ഒരു മാസത്തിനിടെ രണ്ടാം തവണയും പട്ടാപ്പകൽ മോഷണം നടത്തിയ 13 കാരനെ കണ്ടെത്താൻ പോലീസ് തിരച്ചിൽ ഊർജ്ജിതം. ആനക്കൂട് മുല്ലയ്ക്കൽ ധർമ്മ ശാസ്താ ക്ഷേത്രം, വെങ്ങല്ലൂർ നടയിൽക്കാവ് ക്ഷേത്രം എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം...
കോതമംഗലം;സൂപ്പർ മാർക്കറ്റ് കുത്തി തുറന്ന് പണം അപഹരിച്ച കേസിൽ ഒരാൾ പിടിയിൽ. ഇരമല്ലൂർ നെല്ലിക്കുഴി പൂമറ്റം കവലയിൽ തേലക്കാട്ട് വീട്ടിൽ ഷാജഹാൻ (45) ആണ് കോതമംഗലം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം നെല്ലിക്കുഴിയിലെ സൂപ്പർ മാർക്കറ്റിന്റെ...
ആലുവ;പവർ ഹൗസ് ഭാഗത്തെ റെഡിമെയ്ഡ് ഷോറൂമിൽ മോഷണം നടത്തിയ പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. വെസ്റ്റ് ബംഗാൾ കാളിദാസ് പുരം സ്വദേശി തരുൺ സർദാർ (35) ആണ് ആലുവ പോലീസിൻറെ പിടിയിലായത്. ഇയാളുടെ ചുണങ്ങംവേലി പുഷ്പനഗർ കോളനിയിലെ...
കോതമംഗലം;നെല്ലിക്കുഴി സപ്ലൈകോ സൂപ്പർമാർക്കറ്റിൽ കവർച്ച.ശിനിയാഴ്ചത്തെ വിൽപ്പനത്തുക നഷ്ടമായെന്നാണ് പ്രാഥമീക തെളിവെടുപ്പിൽ വ്യക്തമായിട്ടുള്ളത്. നഷ്ടപ്പെട്ടഎത്ര തുകയെന്ന് കണക്കുകൾ വിശദമായി പരിശോധിച്ച് തിട്ടപ്പെടുത്തേണ്ടതുണ്ടെന്നാണ് സപ്ലൈകോ അധികൃതരുടെ വിശദീകരണം. സൂപ്പർ മാർക്കറ്റിൻറെ ഒരുവശത്തെ ഷട്ടർ ലോക്ക് തകർത്ത് ഗ്ലാസ് തകർത്താണ്...
കൊല്ലം;പത്തനാപുരം ജനതാ ജംക്ഷനിലെ പത്തനാപുരം ബാങ്കേഴ്സ് എന്ന സ്ഥാപനത്തിൽ കഴിഞ്ഞ ദിവസം നടന്ന കവർച്ചയിൽ നഷ്ടത്തിനുപുറമെ ദുരൂഹതകളും കൗതകവും ചാർച്ചയാവുന്നു. മദ്യവും മുറുക്കാനും വച്ചു പൂജ നടത്തിയ ശേഷമായിരുന്നു കവർച്ചയെന്നാണ് സ്ഥാപനത്തിലെത്തി തെളിവെടുത്ത പോലീസ് പുറത്തുവിട്ട...