Uncategorized4 weeks ago
ഡോക്ടറുടെ വീട്ടിൽ കവർച്ച: 17 പവൻ നഷ്ട്ടപെട്ടു, പ്രതിക്കായി തിരച്ചിൽ ഊർജ്ജിതം
തൃശൂർ: അയ്യന്തോളിൽ ഡോക്ടറുടെ വീട്ടിൽ കവർച്ച.വീട്ടിൽ രഹസ്യമായി സൂക്ഷിച്ച 17 പവൻ സ്വർണം കവർന്നതായി പരാതി. വളേരി മദർ ആശുപത്രയിലെ ഗ്യാസ്ട്രോ സർജനായ ഡോക്ടർ കുരിവിളയുടെ വീട്ടിലാണ് കവർച്ച നടന്നത്.കുടുബാഗംങ്ങൾ വിദേശയാത്രയിലായിരുന്നതിനാൽ ആരും വീട്ടിലുണ്ടായിരുന്നില്ല. വീടിന്റെ...